ന്റെ ഓണം ഞാന്‍ ആഘോഷിച്ചില്യാ. ഓണത്തിന് അച്ഛന് വരാത്തതിന്റെ സങ്കടത്തില്‍ ഞാന്‍ വീട്ടില്‍ നിന്നില്യാ. അമ്മാവന്റെ വീട്ടില്‍ പോയി. അമ്മാവന്റെ പുസ്തകങ്ങള്‍ വായിച്ച് സമയം കളഞ്ഞു.
ന്നെ ആശ്വസിപ്പിച്ച എല്ലാവരോടും താങ്ക്സ്.
ത് പുത്യേ പോസ്റ്റാ.. ചുമ്മാ കമന്റടിച്ചേക്കണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
20 അഭിപ്രായങ്ങൾ:
കമന്റ്സ്... പ്ലീസ്.
സ്മിജേച്ചീ...... ഈ ചേച്ചീടെ പോസ്റ്റ് ഞാന്‍ വായിച്ചതാട്ടൊ.പിന്നെ അച്ഛന് എന്നാ വരിക.വന്നാല്‍ ഈ കുഞ്ഞിമണീടെ വക ഒരന്വേഷണം അറിയിക്കണം.ഇനിയും അതുവഴിയൊക്കെ വരണംട്ടോ.....
സസ്നേഹം,
കുഞ്ഞിമണി.
കമന്റി..
വയറ് നിറഞ്ഞോ...?
കുഞ്ഞിമണി പറഞ്ഞ പോലെ അച്ഛൻ വരുമ്പോൾ എന്റേയും അന്വേഷണം പറയണം.
ആശംസകൾ.....
അയ്യോ സ്മിജക്ക് ഓണം ആഘോഷിക്കാന്‍ പറ്റിയില്ലെന്നോ? കഷ്ടം. :(
കുഞ്ഞുണ്ണിക്കഥകള്‍ എന്നു പറയുന്നതുപോലെ ഉണ്ണിപോസ്റ്റുകളാണല്ലോ സ്മിജയുടെ
ബ്ലോഗില്‍..എന്തായാലും ഭാഗ്യം ഒത്തിരി ആരാധകരുണ്ടല്ലോ..എല്ലാ നന്മകളും നേരുന്നു
എന്താ കൊച്ചേ കളരീല് വരാത്തേ? തല്ലു വേണോ?
ഇതാ നല്ല ഒരു കമന്റടി...
ഒന്ന് അമർത്തി തൂത്താൽ അടിയുടെ വേദനമാറിക്കോളും.
അച്ച്ചൻ വരാത്തതിന്റെ ദേഷ്യം അമ്മാവന്റെ പുസ്തകങ്ങളോട് തീർത്തോ ? ആ അമ്മാവനേയും, വരാതിരുന്ന അച്ച്ചനേയും പ്രത്യേകം തിരക്കിയതായി പറയണേ.
അച്ച്ചൻ വന്നു കഴിയുമ്പോൾ വിശദമായ ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു.
എല്ലാ ചുമ്മാതെയാ കെട്ടോ.... കോപിക്കരുതെ...ആശംസകൾ...
eniku vayya.........
ഏതൊക്കെ പുസ്തകമാ വായിച്ചെ? അച്ഛന് വരുംമ്പൊ പറയു, നമുക്കൊക്കെ ഒരുമിച്ചു അടിച്ചു പൊളിക്കാം...
കമന്റടിച്ചു. പോരേ?
:)
vattathi smija...
pottikkali/...
njaanum comm adichutto
കുഞ്ഞിമണീ,
ചേച്ചീന്നാ? ശ്ശോ. നിക്ക് നാണാവണൂ. ഇയ്ക്കത്ര പ്രായായീട്ടില്യാ.
നരിക്കുനിച്ചേട്ടന്,
താങ്ക്സ്. കണ്ണട ഇഷ്ടായീട്ടോ. നിക്ക് തര്വോ?
പിശാരഡി മാശിന്,
ദേ മാശേ, ഞാന്‍ വന്ന് അറ്റന്ഡന്ശ് തന്നൂലോ?. (മാശിന്റെ മേത്തക്ക് ഏരോ വിട്ടൂട്ടോ)
ബ്ലോഗക്ഷരി,
പിന് ചേട്ടന്,
ഡ്രീംസ് ചേട്ടന്,
xh (....?!),
രാമേട്ടന്,
താങ്ക്സേ...
പിരിക്കുട്ടീടെ പിരി ഞാനിളക്കും.
(വെറുത്യാട്ടോ ചേച്ച്യേ.)
ചേച്ചിക്ക് IW.
ത് പുത്യേ പോസ്റ്റാ.. ചുമ്മാ കമന്റടിച്ചേക്കണം.
ചുമ്മാ വേണ്ടാ...കാര്യത്തിനു തന്നെയായിക്കോട്ടെ. ദാ പിടിച്ചോ....
(ഓണം ഇനിയുമെത്രയോ കിടക്കുന്നു. ഒരെണ്ണം മിസ്സായതു കാര്യാക്കണ്ട.)
കമന്റാന്‍ വന്നതാണ് ,പേരു ഷഫീക്, സനാതന കോളേജ് ആലപ്പുഴയിലെ അന്തേവാസി,
അമ്മാവന്റെ കയ്യില്‍ ഒരുപാടു പുസ്തകങ്ങള്‍ ഉണ്ടോ ?
അച്ഛനുമായി ഇനി പിണങ്ങരുത് {നല്ല തല്ലുണ്ടാക്കണം} എല്ലാ വിധ ആശംസകളും സ്മിജക്കുട്ടി {അങ്ങനെ വിളിക്കാമോ}
സ്മിജേ [ഷേ - കടപ്പാട് സുൽ] കണ്ണട വേണേൽ വേറെ അയച്ച് തരാം. പിന്നെ പുതിയ പോസ്റ്റൊന്നും ഇല്ലേ...എന്തേ ഉറങ്ങിപ്പോയോ?
:)
വന്ന് കമന്റടിച്ചോര്ക്കും, ഇളിച്ച് നിന്നോര്ക്കും താങ്ക്സേ.
ഇനി അടുത്ത പോസ്റ്റില്‍.
:)
സൊ,സോറി ഡാര്‍ലിംഗ്..ഞാന്‍ ഇങ്ങന ഒരു പോസ്റ്റ് പൂത്തുലഞ്ഞു കിടക്കുന്നത് കണ്ടില്ല.പ്രാരാബ്ധം ഉണ്ടായിരുന്നേ..അതാ..
അപ്പൊ,ഞാനും കമന്റി കേട്ടോ..
iw entha koche
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ