പ്രാവേ പ്രാവേ പോകരുതേ..
വാ വാ കൂട്ടിനകത്താക്കാം.
പാലും പഴവും പോരെങ്കില്‍,
ചോറും കറിയും നല്‍കീടാം.
കൊള്ളാം കുഞ്ഞേ നിന്നിഷ്ടം
തള്ളാന്‍ പാടില്ലെന്നാലും
ഞനങ്ങോട്ടേക്കില്ലിപ്പോള്‍
മാനം നോക്കി സഞ്ചാരം.
(ഇതെന്റെ സ്വന്തം കവിത്യാണ്. ഇത് കൊല്ലങ്ങള്‍ക്ക് മുമ്പ് ആരേലും കോപ്പിയടിച്ചിട്ടുണ്ടെങ്കില്‍ ഞാനുത്തരവാദിയല്ല. ഞാന്‍ കേസ്സ് കൊടുക്കും)
വെറുതെ പറ്റിക്കാന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വെറുതെ പറ്റിക്കാന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2008 ഒക്‌ടോബർ 5, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)