ബൂലോകരേ ഇവിടാരൂല്യേ ചോദിക്കാന്‍? സഗീറേട്ടന് ഫാന്‍സ് ണ്ടാക്കിയ എന്നെ ആ ചേട്ടന്റെ സെക്യൂരിറ്റി ചേട്ടന്‍ പേടിപ്പിച്ചു.
ങീ.... ങീ................. ങീ......................................................
ന്റെ അതേപേരില് ബ്ലോഗുണ്ടാക്കി ഒരു ദുഷ്ടന്‍ സഗീറേട്ടനെ കമന്റടിച്ചക്കണൂ.
തൊന്നും ചോദിക്കാന്‍ ആരൂല്യേ?
ഇപ്പോ ശനീം ഞായറും ഒരു മണിക്കൂറാണ് ബ്ലോഗാന്‍ കിട്ടണേ.. ഈ ഭീഷണി അമ്മ കണ്ടാലെന്റെ ഈശ്വരാ..
ഇക്കെങ്ങന്യാ ബ്ലോഗില് കമന്റടിക്കാന്‍ പറ്റാ?
ചേട്ടന്മാരൊന്ന് ചോദിക്കണംട്ടോ ആ സെക്യൂരിറ്റ്യോട്...
------------------------------------------------------------------------------------------------
പ്രിയ ഫാന്‍സ് അസ്സോസിയേഷന്‍ അംഗങ്ങളെ,
നമ്മുടെ പ്രസിഡണ്ടിനെ ഭീഷണിപ്പെടുത്തിയ ആരുടേയോ അച്ഛന്മാരിലൊരാള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു.
പ്രസിഡണ്ടിന്റെ പേരില്‍ വ്യാജ ബ്ലോഗുണ്ടാക്കിയതിലും പ്രതിഷേധിക്കുക.
എന്ന്
പ്രസിഡണ്ട്.
(ഒപ്പ്)
------------------------------------------------------------------------------------------------
അതേയ്, ഇയ്ക്ക് കൊറേ പഠിക്കാണ്ട്.. ഒരൊ പ്രൊജെക്റ്റ് വര്‍ക്കൂംണ്ട് ചെയ്യാനേ. സഗീറേട്ടന്റെ പോസ്റ്റിലിപ്പോ വല്യേ രസല്യാ. അതോണ്ട് പ്പോ ത്ര മതീട്ടോ.
2008 ഒക്‌ടോബർ 18, ശനിയാഴ്‌ച
2008 ഒക്‌ടോബർ 11, ശനിയാഴ്‌ച
സഗീറേട്ടന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക.
പ്രിയ ബ്ലോഗ/ബ്ലോഗിമാരേ,
എനിക്കെന്നും ബൂലോകത്തില്‍ ഒരു പ്രചോദനമായിരുന്ന “സര്‍വ്വശ്രീ മഹാ ബ്ലോഗവി സഗീറേട്ടനു“ നേരെ നടന്ന കടന്നാക്രമണങ്ങളില്‍ സഗീറേട്ടന്റെ ആരാധകര്‍ പ്രധിഷേധിക്കണമെന്ന് ഞാന്‍ വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.
അദ്ദേഹത്തിന്റെ പേരില്‍ രൂപീകരിച്ച “സഗീര്‍ ബ്ലോഗവിതാ ഫാന്‍സ് അസ്സോസിയേഷന്‍“ ഞാന്‍ തന്നെ ഉദ്ഘാടനം നിര്‍വ്വഹിച്ചിരിക്കുന്നു എന്ന് ഇതിനാല്‍ തെര്യപ്പെടുത്തുന്നു. പ്രസിഡന്റായി എന്നേയും, ഖജാന്‍ ജിയായി സ്മിജയേയും ഞാന്‍ തന്നെ തിരഞ്ഞെടുത്തിരിക്കുന്നു. ബാക്കിയുള്ള ഭാരവാഹി ഒഴിവുകള്‍ വേണമെങ്കില്‍ അംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കാം. അദ്ദേഹത്തിന്റെ രചനകളെ സ്നേഹിക്കുകയും, നെഞ്ചേറ്റുകയും ചെയ്ത എല്ലാവരും ഈ അസ്സോസ്സിയേഷനില്‍ അംഗമാവണമെന്ന് വിനയ പുരസ്സരം അഭ്യര്‍ത്ഥിക്കുന്നു. അംഗത്വ ഫീസ് ഉര്‍പ്യ 1000/- വും, മാസ വരിസംഖ്യ 50/- ഉര്‍പ്യയും അടക്കാന്‍ തയ്യാറുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. എന്റെ പേരില്‍ ബാങ്കില്‍ അക്കൌണ്ട് തുറന്നിട്ട് ഞാന്‍ അക്കൌണ്ട് നമ്പര്‍ അറിയിക്കാം.
സഗീറേട്ടന്റെ പേരിലൊരു പ്രതിഷേധ യോഗം ചാവക്കാട്ട് കടപ്പുറത്ത് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. പിന്നെ ഒരാഴ്ചക്കകം സഗീറേട്ടന്‍ കവിത എഴുതിയില്ലെങ്കില്‍ ചേട്ടന്റെ ചാവക്കാട്ടെ വീട്ടുപടിക്കല്‍ ഈ വരുന്ന 19 ന് രാവിലെ 9 മുതല്‍ ഉച്ചക്ക് 12 വരേയും, ഉച്ചക്ക് 1 മ്ണിമുതല്‍ വൈകീട്ട് 4 വരേയും നിരാഹാര സമരം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. (ഉച്ച ഭക്ഷണം സഗീറേട്ടന്റെ വീട്ടില്‍). പിന്നേയും അദ്ദേഹം
കവിത എഴുതിയില്ലെങ്കില്‍ അദ്ദേഹത്തിനെ ഈ നിലയിലെത്തിച്ച ക്രൂരന്മാരായ ബ്ലോഗന്മാരുടെ ബ്ലോഗില്‍ കമന്റു സമരം നടത്താന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു.
അസ്സോസ്സിയേഷന്റെ പേരിലദ്ദേഹത്തിന് സ്വീകരണം കൊടുക്കാനും പൊന്നാടയണിയിക്കാനും അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ മാനിച്ച് ബ്ലോഗവിപ്പട്റ്റം നല്‍കാനും പ്രശസ്തി പത്രവും 51 ഉര്‍പ്യ ക്യാഷ് അവാര്‍ഡ് കൊടുക്കാനും ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ( അംഗങ്ങള്‍ ഫീസ് തന്നാല്‍). ചാവക്കാട് വെച്ചായിരിക്കും പരിപാടി. തിയ്യതി പിന്നീടറിയിക്കും.
എന്ന്,
വിശ്വസ്തതയോടെ,
ഒപ്പ്.
(പ്രസിഡണ്ട്, സഗീര്‍ ബ്ലോഗവിതാ ഫാന്‍സ് അസ്സോസിയേഷന്‍)
-------------------------------------------------------------------------------------------------
ദുഷ്ടന്മാരേ, എന്നാലും ഈ ചതി ചെയ്തല്ലോ... (ങീ.... ങീ...ങീ...........) എന്നും രാത്രി സഗീറേട്ടന്റെ പുത്യേ കവിത വായിച്ചാലേ ഉറങ്ങാറുള്ളൂ. ഇപ്പോ നിങ്ങളെല്ലാവരും കൂടി ആ ചേട്ടന്റെ അംബുരത്തില്‍ തൂങ്ങിയാടീട്ടിപ്പോ.. (ങീ...ങീ....) പ്പോ ന്തായീ? ആചേട്ടനെ ഗവിത പഠിപ്പിക്യാര്‍ന്നില്ലേ എല്ലാരും? എത്രീസായി ആചേട്ടന്‍ കവിത എഴുതീട്ട്? അത്രേം ദെവസായി ഞാനുറങ്ങീട്ട്. ആചേട്ടനെ ഗവിത പഠിപ്പിച്ചോരൊന്നും കൊണം പിടിക്കില്യാ. (ങീ.. ങീ... ങീ......................)
സഗീറേട്ടാ... തിരിച്ചു വരൂ... ചേട്ടന്റെ ആരാധകര്‍ കാത്തിരിക്കുന്നൂ, വേഴാമ്പലിനേപ്പോലെ, ചേട്ടന്റെ കവിതകള്‍ക്കായി. അസൂയയും കുശുമ്പും ഉള്ളവര്‍ എന്തും പറയട്ടേ. ചേട്ടന്റെ കവിത്യാണ് ചേട്ടാ കവിത...
എന്ന്, പ്രസിഡണ്ട്, സഗീര്‍ ബ്ലോഗവിതാ ഫാന്‍സ് അസ്സോസിയേഷന്‍.

2008 ഒക്‌ടോബർ 5, ഞായറാഴ്‌ച
എന്റെ ആത്മ സംതൃപ്തിക്ക്.
പ്രാവേ പ്രാവേ പോകരുതേ..
വാ വാ കൂട്ടിനകത്താക്കാം.
പാലും പഴവും പോരെങ്കില്‍,
ചോറും കറിയും നല്‍കീടാം.
കൊള്ളാം കുഞ്ഞേ നിന്നിഷ്ടം
തള്ളാന്‍ പാടില്ലെന്നാലും
ഞനങ്ങോട്ടേക്കില്ലിപ്പോള്‍
മാനം നോക്കി സഞ്ചാരം.
(ഇതെന്റെ സ്വന്തം കവിത്യാണ്. ഇത് കൊല്ലങ്ങള്‍ക്ക് മുമ്പ് ആരേലും കോപ്പിയടിച്ചിട്ടുണ്ടെങ്കില്‍ ഞാനുത്തരവാദിയല്ല. ഞാന്‍ കേസ്സ് കൊടുക്കും)

2008 സെപ്റ്റംബർ 15, തിങ്കളാഴ്‌ച
പുത്യേ പോസ്റ്റാ... കമന്റടിക്കണേ...
ന്റെ ഓണം ഞാന്‍ ആഘോഷിച്ചില്യാ. ഓണത്തിന് അച്ഛന്‍ വരാത്തതിന്റെ സങ്കടത്തില് ഞാന്‍ വീട്ടില്‍ നിന്നില്യാ. അമ്മാവന്റെ വീട്ടില്‍ പോയി. അമ്മാവന്റെ പുസ്തകങ്ങള്‍ വായിച്ച് സമയം കളഞ്ഞു.
ന്നെ ആശ്വസിപ്പിച്ച എല്ലാവരോടും താങ്ക്സ്.
ത് പുത്യേ പോസ്റ്റാ.. ചുമ്മാ കമന്റടിച്ചേക്കണം.

2008 സെപ്റ്റംബർ 7, ഞായറാഴ്‌ച
ഇയ്ക്കിത്തവണ ഓണല്യാ.
കുറച്ചീസായി ബൂലോഗത്തില്‍ കേറാരില്യാ. ഒരു ഉഷാറും തോന്നണില്യാ. ഓണത്തിന് അച്ഛന്‍ വരാംന്ന് പറഞ്ഞിരുന്നതാ. ദാ പ്പോ പറേണൂ ലീവ് കിട്ടീല്യാന്ന്. കുറെ കാശയച്ചിരിക്കണൂ, എനിക്കും അന്യേനും ഓണക്കോടി മേടിക്കാന്. അമ്മയോട് ഞാമ്പറഞ്ഞു ഇയ്ക്ക് വേണ്ടാന്ന്. അച്ഛന്‍ വരാത്ത ഓണത്തിന് ഓണക്കോടീം വേണ്ടാ, മാവേലീം വരണ്ടാ.
എല്ലാ ചേച്ചീ, ചേട്ടന്മാര്‍ക്കും ഓണാശംസകള്‍.

2008 ഓഗസ്റ്റ് 31, ഞായറാഴ്‌ച
ഉത്തരാധുനിക കവിത. (ഞാനും കവിതയേഴുതിയേ....യ്)
കവിത….
ക………..വി……….ത……
ക…………………………….?
വി……………………………?
ത……………………………..?
………………………………
കവിത?
ഉത്തരാധുനിക കവിത?
ഉത്തരം?
കവിത?
എങ്കിലിതും
കവിത തന്നെ.
എങ്കില് ഞാനുമൊരു
കവി തന്നെ.
ഒരു ഉത്തരോത്ത-
രാധുനിക കവി.
---------------------------
ചില ചേട്ടന്മാരുടെയും ചേച്ചിമാരുടെയും കവിത വായിച്ചപ്പോ നിക്കും കവിതയെഴുതാന്‍ മുട്ടി... എങ്ങനെണ്ട്? ഇതിനെങ്ങാനും കളിയാക്കി ആരേലും കമന്റിയാല്‍ യെന്റെ ബ്ലോഗു ബരംബര ദെയ്‌വങ്ങളാണേ ഞാന്‍ പ്രതികാരം ചെയ്യും. (നല്ല കമന്റിന് പല്ലിമുട്ടായി മേടിച്ച് തരാട്ടോ)
അപ്പള് ഞാനാരാ...? “ഗവിയിത്രി”
(യെനിക്ക് രോമാഞ്ചം വര്ണ്.)

2008 ഓഗസ്റ്റ് 27, ബുധനാഴ്‌ച
പൊളിഞ്ഞേ..യ്.. കള്ളത്തരം പൊളിഞ്ഞേയ്....
പൂഹോയ്... പൂഹോയ്...
നാലേ നാലീസം കൊണ്ടെന്റെ കള്ളത്തരം പൊളിഞ്ഞേ... ആ സുല്‍ ചേട്ടന് ഞാന്‍ വെച്ചിട്ടുണ്ട്.
ഇനീപ്പോ ഞാനെന്താ ചെയ്യാ..? എന്തായാലും ഒരു പോഷ്ടിടാന്‍ വിഷയം ഇല്ലാതിരിക്യാര്‍ന്നേയ്..
പേര് മാറ്റിയാലോ? ആ.. ന്നാപ്പിന്നെ ആ ചേട്ടന്‍ വിളിച്ച പേരന്യാവാം. “സ്മിജേഷ്” എങ്ങനെണ്ട്?
ഞാനൊരു അഭിപ്രായ വോട്ടെടുപ്പ് നടത്തണേയ്..
1) ഞാനാ ചേട്ടന്‍ പറഞ്ഞപോലെ അനോണിയണോ? ആണാണോ? (എന്റമ്മ പറയാറ് പെണ്ണല്ലാന്നാ.. അമ്മോടും പറേണം പേര് മാറ്റിത്തരാന്‍)
2) ഇനി ഞാനെന്റെ ഒര്‍ജിനല്‍ പേരില്‍ (സ്മിജേഷ് - ക്കിഷ്ട്ടായീട്ടോ) പോസ്റ്റിയാല് മത്യോ?
അല്ലാ ഈ സുല്‍ ഒരനോണിയല്ലാന്നാരാ കണ്ടേ? പടം ട്ടോണ്ട് അനോണ്യല്ലാന്റാവോ? ആണാവോ? ഒര്‍ജിനല്‍ പേരില്യാ.., വിലാസ്സല്യാ.. ത്ര് ശ്ശൂരാന്ന് മനസ്സിലായി. കുന്ദംകുളാവും ല്ലേ? അതോണ്ടാ ഡൂപ്ലിയാന്ന് തോന്നീത്.
പടം പ്പോ ആര്ടേം ഇടാലോ? ക്ക് വേണംച്ചാല്‍ ഐശ്വര്യാ റാണീടെ പടം ഇടാലോ? അല്ലാച്ചാലും ഈ ചേട്ടന്മാര്‍ക്ക് സംശയാ. (ആ ചേച്ചീടെ കഷ്ടകാലം. )
ന്തായാലും ന്നെ സ്വാഗതം ചെയ്ത ആ ചേട്ടന് “നല്ല നമസ്കാരം” (കോപി റൈറ്റ് പിണറായിക്ക്).
എല്ലാ ബ്ലോഗിത്യകാരീ കാരന്മാരും എന്നോട് ക്ഷമീ..... നല്ല പേര് കിട്ട്യാ ഞാന്‍ മാറ്റും, യെന്റെ ഗളരി ബരമ്പര ദൈവങ്ങളാണേ... ഞന്‍ മാറ്റും.
പൂഹോയ്... പൂഹോയ്....

2008 ഓഗസ്റ്റ് 26, ചൊവ്വാഴ്ച
ആനേം ഉറുമ്പും...
ആനേം ഉറുമ്പും കൂടി ഗുരുവയൂര് പോയി. ആനയെ അകത്ത് കടക്കാന്‍ സമ്മതിച്ചു..
ഉറുമ്പിനെ സെക്യൂരിറ്റിക്കാര്‍ തടഞ്ഞു നിര്‍ത്തി.
കാരണം പറയാമോ ബ്ലോലോഗരേ..?
(എങ്ങനെണ്ട് എന്റെ പോസ്റ്റ്? അടിപൊളിയാല്ലേ? ത്ര നന്നാവും ന്ന് ഞാന്‍ വിചാരിച്ചില്ല. അഭിമാനം തോന്നണൂ എനിക്കെന്നെ പ്പറ്റി..)
പിങ്കുറി...
ബൂലോഗത്തില്‍ സഗീര്‍ പണ്ടാരത്തില്‍ എന്ന ചേട്ടന്‍ കവിത എഴുതണുണ്ട്.. എല്ലാരും വായിക്കണം. ഞാന്‍ ത് വരെ ത്ര നല്ല കവിത വായിച്ചിട്ടേയില്യ... ഞാനിപ്പോ ആചേട്ടന്റെ ഫാനാണ്. എത്ര കമന്റാ ആ ചേട്ടന്? കൊതിയാവണൂ. അതുപോലത്തെ ഒരു കവിതയെങ്കിലും എഴുതീട്ട് ചത്താലും വേണ്ടില്യാര്‍ന്നൂ...
എന്റെ അവാര്‍ഡ് കമ്മറ്റീടേം അവാര്‍ഡിന്റേം വിശദ വെവരം അടുത്ത പോസ്റ്റില്‍.

2008 ഓഗസ്റ്റ് 25, തിങ്കളാഴ്‌ച
ബ്ലോഗന്മാരും ബ്ലോഗികളും.
സോറി.....
ഇക്ക് ഇപ്പോ ഒരു പുതിയ ആശയം തോന്നി. മ്മ്ടെ ബ്ലോഗില്‍ എഴുതുന്ന സാഹിത്യകാരി, കാരന്മാര്‍ക്കും ഒരു പേര്?
ഓപ്ഷന്‍ 1) ബ്ലോഗന്മാരും, ബ്ലോഗിമാരും..
2) ബ്ലോഗിത്യകാരന്‍, ബ്ലോഗിത്യകാരി...
3) ഇതൊന്നുമല്ലെങ്കില്‍ ‘ബ്ലൂ‘ ഗിത്യകാര, കാരിമാര്‍ (ചിലവന്മാര്‍ക്ക് ഇതേ ചേരൂ)
ഇതിലേതാച്ചാല്‍ സ്വയം തിരഞ്ഞെടുത്ത് അറിയിക്കണേ... ഭൂരിപക്ഷം നോക്കീട്ട് വേണം എനിക്കും ഒന്നെടുക്കാനേ.

ഇന്നും പീഡനം...
ഇന്നും പത്രത്തില്‍ പീഡനമുണ്ട്..
1) ഒരു 7 വയസ്സു കാരീനെ പേടി(പീഡി)പ്പിക്കാന്‍ ശ്രമിച്ചൂന്ന്. (ഛെ.. പാവം യുവാവ് പോലീസ് കേസ്സായി - കഷ്ടം. നമുക്കൊരു ഹര്‍ത്താലായാലോ? (ഇത് ഫറോക്കില്)
2)14 കാരീനെ മദ്രസ്സാ അദ്ധ്യാപകന്‍ വശീകരിച്ച് കൊണ്ടോയീത്രെ. പുള്ളിക്ക് ഭാര്യേം, പിള്ളേരും ഒക്കെംണ്ട്.
ന്താപ്പോ ചെയ്യാ? വീട്ടില്‍ ഭാര്യേം പിള്ളേരും സ്വൈര്യം കൊടുക്കാത്തോണ്ടിത്തിരി അശ്വാസം കിട്ടാന്‍ പോയതാവും പാവം. പോലീസ്സും പിടിച്ചു. ആ പതിനാലു കാരി അറുവാണിച്ചി, 10ല്‍ പഠിക്കാണ്. ഇതിനറീല്ലേ നാട്ടിലെ പീഡനങ്ങള്? പോലീസ് പിടിച്ചപ്പൊ പറഞ്ഞിട്ട്ണ്ടാവും എന്നെ പേടിപ്പിച്ചേ.... എന്നെ പേടിപ്പിച്ചേയ്......ന്ന്. (ഇത് ബേപ്പൂര്)
ഒരു സിന്‍ഡിക്കേറ്റനേ ഇന്ന് കണ്ടുള്ളു. വേറേല് ഇനീംണ്ടാവും. മ്മടെ നാടല്ലേ. കണ്ടെക്ങ്കില്‍ ആരേലും ഒന്നറീക്കണേ...
മറ്റുള്ളോരെ കമന്റല് രാത്രീലാവാം. അതിനൊരു സൊഖണ്ടേയ്............ അതൊക്കെ വായിക്കണത് അമ്മ കണ്ടാല്‍ പിന്നെ ഒറപ്പാ, നെറ്റ് ഡിസ്കണക്റ്റ് ചെയ്യും..അല്ലെങ്കില്‍ തന്നെ നല്ല അഭിപ്രയാണേയ്...
ഇനി..? രാത്രീല്.

കമന്റടിച്ചേ...
ഇന്ന് ആദ്യമായി ചിത്രകാരനെ കമന്റീട്ടുണ്ട്.. എനിക്കിഷ്ടായി ചിത്രകാരനെ. “ഒരുനാള്‍ ഞാനും ചേട്ടനെ പ്പോലെ വളരും വലുതാകും... ചേട്ടനെപ്പോലെ അക്കാദമിതുടങ്ങും ഞാന്‍...“
(ചേട്ടനൊരു വേട്ട്വോനാണ്ന്നാ തോന്നണെ. സവര്‍ണ്ണരെ കണ്ണെടുത്താല്‍ കണ്ടൂടാ. എന്നെ കൂടെക്കൂട്ട്വോ ആവോ?)
എന്നെ കൂട്ടീല്യാച്ചാലും ഞാന്‍ വിടില്യാ.. ഞാന്‍ കൂടെക്കൂടാന്‍ തീരുമാനിച്ചു. ഞാനിടതു പക്ഷത്തെ തെറി പറയും.... (തായോളി മക്കള്‍...). എന്റെ കൂട്ടരാച്ചാലും സവര്‍ണ്ണരെ താറടിക്കും.... RSS കാരും, ഹര്‍ത്താലിനെതിരെ സമരമിരുന്ന M M Hassan ഹര്‍ത്താലിനാഹ്വാനം ചെയ്താലും ഞാനും ചിത്രകാരനും ക മാ ന്ന് ഒരക്ഷരം പറയില്ലാ, സ്മിതാ ആദര്‍ശ്.., കന്താരിക്കുട്ടി.., ലക്ഷ്മി.., തുടങ്ങി സകലമാന പെണ്ണെഴുത്തുകാരേം തെറി പറേം.... (ഞാനൊരു പെണ്ണാണെണെന്ന് എന്റെ വീട്ടുകാരും കൂട്ടുകാരികളും സമ്മതിക്കാത്തതിനാല്‍ ആണെഴുത്താണെനിക്കിഷ്ടം.. അതും അനോണിമാഷുമരുടേം ചിത്രകാരന്റേം പോലെ... Spicy............. stuffs... )

2008 ഓഗസ്റ്റ് 24, ഞായറാഴ്‌ച
ഇടിച്ച് കയറുകയാണേ............യ്....
എന്റെ മുടിഞ്ഞ കാലാണെന്നാണമ്മ പറയുന്നത്.. എന്റെ കാല് കണ്ടപ്പഴേ കുടുംബത്തിന്റെ അടിവേരിളകീന്ന്. ആ കാല് ഞാനിവിടെ കുത്തുന്നു. എന്റെ സാഹിത്യവാസന പരിപോഷിപ്പിക്കാനല്ല. മനസ്സീത്തോന്നുന്ന നല്ല തെറികള്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് പുറത്ത് പറയാനൊക്ക്വോ? ബൂലോകത്തിലെത്തിയപ്പോഴല്ലേ.. സന്തോയം.. സന്തോയം... സന്തോയം... അനോണിമാഷെ, ചിത്രകാരാ.. ഈ കുഞ്ഞനുജത്തിയേം കൂട്ടുക. (തിരിഞ്ഞു കൊത്തുന്ന സ്വഭാവം ഉണ്ടെന്ന് അസൂയക്കാര്‍ പറയാറുണ്ട്. നിങ്ങളത് കാര്യാക്കണ്ട).
ഒരു ബ്ലോഗുണ്ടാക്കിയപ്പോഴേ ക്ഷീണിച്ചു. പോയി ഇത്തിരി പഴങ്കഞ്ഞി കുടിക്കട്ടെ. (കമ്പ്യൂട്ടറിന്റെ മുമ്പില്‍ കുത്തിയിരിക്കുന്നതിന് അമ്മ അവിടെ കൊല വിളിക്കുന്നു)
അപ്പൊള്‍ എല്ലാവരും ജാഗ്രതൈ...!!!!!!!!!!!!!!!!!!!!!!!

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)