ഇന്നും പത്രത്തില്‍ പീഡനമുണ്ട്..
1) ഒരു 7 വയസ്സു കാരീനെ പേടി(പീഡി)പ്പിക്കാന് ശ്രമിച്ചൂന്ന്. (ഛെ.. പാവം യുവാവ് പോലീസ് കേസ്സായി - കഷ്ടം. നമുക്കൊരു ഹര്‍ത്താലായാലോ? (ഇത് ഫറോക്കില്‍)
2)14 കാരീനെ മദ്രസ്സാ അദ്ധ്യാപകന് വശീകരിച്ച് കൊണ്ടോയീത്രെ. പുള്ളിക്ക് ഭാര്യേം, പിള്ളേരും ഒക്കെംണ്ട്.
ന്താപ്പോ ചെയ്യാ? വീട്ടില്‍ ഭാര്യേം പിള്ളേരും സ്വൈര്യം കൊടുക്കാത്തോണ്ടിത്തിരി അശ്വാസം കിട്ടാന്‍ പോയതാവും പാവം. പോലീസ്സും പിടിച്ചു. ആ പതിനാലു കാരി അറുവാണിച്ചി, 10ല്‍ പഠിക്കാണ്. ഇതിനറീല്ലേ നാട്ടിലെ പീഡനങ്ങള്‍? പോലീസ് പിടിച്ചപ്പൊ പറഞ്ഞിട്ട്ണ്ടാവും എന്നെ പേടിപ്പിച്ചേ.... എന്നെ പേടിപ്പിച്ചേയ്......ന്ന്. (ഇത് ബേപ്പൂര്‍)
ഒരു സിന്ഡിക്കേറ്റനേ ഇന്ന് കണ്ടുള്ളു. വേറേല് ഇനീംണ്ടാവും. മ്മടെ നാടല്ലേ. കണ്ടെക്ങ്കില് ആരേലും ഒന്നറീക്കണേ...
മറ്റുള്ളോരെ കമന്റല് രാത്രീലാവാം. അതിനൊരു സൊഖണ്ടേയ്............ അതൊക്കെ വായിക്കണത് അമ്മ കണ്ടാല്‍ പിന്നെ ഒറപ്പാ, നെറ്റ് ഡിസ്കണക്റ്റ് ചെയ്യും..അല്ലെങ്കില്‍ തന്നെ നല്ല അഭിപ്രയാണേയ്...
ഇനി..? രാത്രീല്.
2008 ഓഗസ്റ്റ് 25, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
ഇന്നത്തെ പീഡനങ്ങള്‍... ഞാന്‍ വായിച്ചതില്‍ പുതീത് രണ്ടേ കണ്ടുള്ളൂ. ഒന്ന് പഴേതാ. മറ്റ് പത്രങ്ങളില്‍ പുതീത്.., ങേ... ഈ പുതീതേയ്.. വല്ലോം ണ്ട്ച്ചാല്‍ ഒന്നു കമന്റ്ണണേ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ