ഇന്ന് ആദ്യമായി ചിത്രകാരനെ കമന്റീട്ടുണ്ട്.. എനിക്കിഷ്ടായി ചിത്രകാരനെ. “ഒരുനാള്‍ ഞാനും ചേട്ടനെ പ്പോലെ വളരും വലുതാകും... ചേട്ടനെപ്പോലെ അക്കാദമിതുടങ്ങും ഞാന്‍...“
(ചേട്ടനൊരു വേട്ട്വോനാണ്ന്നാ തോന്നണെ. സവര്‍ണ്ണരെ കണ്ണെടുത്താല്‍ കണ്ടൂടാ. എന്നെ കൂടെക്കൂട്ട്വോ ആവോ?)
എന്നെ കൂട്ടീല്യാച്ചാലും ഞാന്‍ വിടില്യാ.. ഞാന്‍ കൂടെക്കൂടാന്‍ തീരുമാനിച്ചു. ഞാനിടതു പക്ഷത്തെ തെറി പറയും.... (തായോളി മക്കള്‍...). എന്റെ കൂട്ടരാച്ചാലും സവര്‍ണ്ണരെ താറടിക്കും.... RSS കാരും, ഹര്‍ത്താലിനെതിരെ സമരമിരുന്ന M M Hassan ഹര്‍ത്താലിനാഹ്വാനം ചെയ്താലും ഞാനും ചിത്രകാരനും ക മാ ന്ന് ഒരക്ഷരം പറയില്ലാ, സ്മിതാ ആദര്‍ശ്.., കന്താരിക്കുട്ടി.., ലക്ഷ്മി.., തുടങ്ങി സകലമാന പെണ്ണെഴുത്തുകാരേം തെറി പറേം.... (ഞാനൊരു പെണ്ണാണെണെന്ന് എന്റെ വീട്ടുകാരും കൂട്ടുകാരികളും സമ്മതിക്കാത്തതിനാല്‍ ആണെഴുത്താണെനിക്കിഷ്ടം.. അതും അനോണിമാഷുമരുടേം ചിത്രകാരന്റേം പോലെ... Spicy............. stuffs... )
2008 ഓഗസ്റ്റ് 25, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
5 അഭിപ്രായങ്ങൾ:
രാത്രി ഉറങ്ങാന്‍ കേറീതാണ്.. “ബ്ലൂ“ലോഗലഹരി തലക്ക് പിടിച്ചൂന്നാ തോന്നണേ.. ചിത്രകാരനെ കമന്റാതെ ഉറങ്ങാന്‍ കഴിയാത്തോണ്ട്.. അമ്മയറിയാതെ ഉറക്കൊളച്ച് കമന്റി.. (എന്റെ ഗുരോ... ചിത്രകാരാ, കാല് തൊട്ട് വന്ദിക്കുന്നൂ..) അതേപ്പറ്റി ഒരും പോസ്റ്റും... ഹാവൂ.. എന്തൊരു “ആത്മ സംത്രിപ്തി....“
NB:- ഇതുവരെ ഒരാളും എന്നെ കമന്റിയില്ല. പൂവാലന്മാര് ഇത്രക്കുള്ള “ബ്ലൂ“ ലോഗത്തില്‍ എന്നെ കമന്റാന്‍ ധൈര്യം മീശവെച്ച ഒരാണിനുമില്ലേ?..
good Night............
(അര്‍ദ്ധ രാത്രിക്ക്...)
നിനക്കിട്ടു ഞാന്‍ വച്ചിട്ടുണ്ട്..സൂത്രക്കാരീ....
ഈ ഒന്നു word verification എടുത്തു കളഞ്ഞേക്കൂ...കമെന്റടിക്കാന്‍ വരുന്നവര്‍ക്ക് അതൊരു തടസ്സമാ..
ചേച്ചീ.................
സന്തോഷം. word verification മാറ്റി ഞാന്‍ ശ്രദ്ധിച്ചില്ലാരുന്നു.
കൊള്ളാല്ലോ സ്മിജാ..ഇവിടെ വരാന്‍ വൈകിപ്പോയി..സ്മിത,കാന്താരി,ലക്ഷ്മി എന്നൊക്കെയുള്ള പേരു കണ്ട് ഓടി വന്നതാ.. വല്ല തെറിയും പറയുന്നതാണോ എന്നറിയണ്ടേ..
എന്തായാലും കൊള്ളാം ട്ടോ..തുടരൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ