2008 ഒക്‌ടോബർ 18, ശനിയാഴ്‌ച

എന്നെ പേടിപ്പിച്ചേ....

ബൂലോകരേ ഇവിടാരൂല്യേ ചോദിക്കാന്‍? സഗീറേട്ടന് ഫാന്‍സ് ണ്ടാക്കിയ എന്നെ ആ ചേട്ടന്റെ സെക്യൂരിറ്റി ചേട്ടന്‍ പേടിപ്പിച്ചു.

ങീ.... ങീ‍................. ങീ......................................................

ന്റെ അതേപേരില് ബ്ലോഗുണ്ടാക്കി ഒരു ദുഷ്ടന്‍ സഗീറേട്ടനെ കമന്റടിച്ചക്കണൂ.

തൊന്നും ചോദിക്കാന്‍ ആരൂല്യേ?

ഇപ്പോ ശനീം ഞായറും ഒരു മണിക്കൂറാണ് ബ്ലോഗാന്‍ കിട്ടണേ.. ഈ ഭീഷണി അമ്മ കണ്ടാലെന്റെ ഈശ്വരാ..
ഇക്കെങ്ങന്യാ ബ്ലോഗില് കമന്റടിക്കാന്‍ പറ്റാ?

ചേട്ടന്മാരൊന്ന് ചോദിക്കണംട്ടോ ആ സെക്യൂരിറ്റ്യോട്...
------------------------------------------------------------------------------------------------

പ്രിയ ഫാന്‍സ് അസ്സോസിയേഷന്‍ അംഗങ്ങളെ,

നമ്മുടെ പ്രസിഡണ്ടിനെ ഭീഷണിപ്പെടുത്തിയ ആരുടേയോ അച്ഛന്മാരിലൊരാള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു.

പ്രസിഡണ്ടിന്റെ പേരില്‍ വ്യാജ ബ്ലോഗുണ്ടാക്കിയതിലും പ്രതിഷേധിക്കുക.

എന്ന്

പ്രസിഡണ്ട്.

(ഒപ്പ്)

------------------------------------------------------------------------------------------------

അതേയ്, ഇയ്ക്ക് കൊറേ പഠിക്കാണ്ട്.. ഒരൊ പ്രൊജെക്റ്റ് വര്‍ക്കൂംണ്ട് ചെയ്യാനേ. സഗീറേട്ടന്റെ പോസ്റ്റിലിപ്പോ വല്യേ രസല്യാ. അതോണ്ട് പ്പോ ത്ര മതീട്ടോ.

12 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

സ്മിജാ, പറയുമ്പോള്‍ മറ്റൊന്നും വിചാരിക്കരുത്, താങ്കളുടെ പല കമന്റുകളും പോസ്റ്റുകളും കാണുന്ന ഒരാള്‍ എന്ന നിലയില്‍ പറയട്ടെ,
പ്രൊഫൈലില്‍ പെണ്ണാണെന്ന് എഴുതി വച്ചാല്‍ ആരും പെണ്ണാകില്ല.
പോസ്റ്റും കമന്റും വായിക്കുന്ന ആര്‍ക്കും മനസ്സിലാവും ഇരുപത്തിയഞ്ച് വയസ്സിനു താഴെ പ്രായമുള്ള മനസുള്ള ഒരു ആണ്‍‌കുട്ടിയുടെ ചാപല്യങ്ങളാണ് ഇതിലെ ഓരോ വരികളെന്നും, അതിനാല്‍ ഈ കട പൂട്ടി മറ്റൊന്നു തുറക്കുന്നതായിരിക്കും താങ്കള്‍ക്ക് തല്‍ക്കാലം നല്ലത്.

അജ്ഞാതന്‍ പറഞ്ഞു...

ഓവറാക്കി ചളമാക്കാതെ.

സ്മിജ പറഞ്ഞു...

അജ്ജ്ഞാത വാര്യരു ചേച്യേ,(ചേട്ടാ) ത്ര കൃത്യായിട്ടെങ്ങനാ പറഞ്ഞേ? ഇയ്ക്ക് 25 ല്‍ താഴേയാ പ്രായം ന്ന്? 56 ന് മുകളില് ള്ള ചാപല്യായിക്കൂടേ?

ചാപല്യം ആര്‍ക്കും ണ്ടാവും. ന്തായാലും ഈ പണി നിര്‍ത്തണില്യാ. ഞനിവ് ടൊക്കെ ണ്ടാവും ട്ടോ.

നരിക്കുന്നൻ പറഞ്ഞു...

ആണായാലും പെണ്ണായാലും അഭിപ്രായ സ്വാതന്ത്ര്യം എന്ന ഒന്നിന്റെ ബലത്തിൽ സ്മിജക്കെപ്പോഴും ബ്ലോഗാം. ഗൂഗിൾ ഫ്രീയായിട്ട് തന്നതല്ലേ... സ്മിജ എന്തെഴുതുന്നു എന്ന് വായിക്കുന്നവർക്ക് വായിക്കാം അല്ലാത്തവർക്ക് തിരിഞ്ഞ് നോക്കാതെ പോകാം.
പക്ഷേ സ്മിജ എന്ന പേരിൽ വേറെ ആളുണ്ടാവരുതെന്ന് ശഠിക്കുന്നതെന്തിന്? ആ സ്മിജയല്ല ഈ സ്മിജ എന്ന് പറഞ്ഞാൽ പോരെ.

joice samuel പറഞ്ഞു...

:)

Kunjipenne - കുഞ്ഞിപെണ്ണ് പറഞ്ഞു...

എന്റമ്മോ.............

പിരിക്കുട്ടി പറഞ്ഞു...

സ്മിജ ക്കൊച്ചേ തോന്നുന്നത് പോലൊക്കെ എഴുതു പലരും പലതും പറയും ..
കേട്ടോ

annamma പറഞ്ഞു...

പോയിരുന്ന് പഠിക്ക് കുട്ട്യെ, അല്ലെങ്കില്‍ അമ്മയോടു പറഞ്ഞു കൊടുക്കുംട്ടാ

smitha adharsh പറഞ്ഞു...

ഇതെവിടെപ്പോയി?
കാണാനെ ഇല്ലല്ലോ?

പിരിക്കുട്ടി പറഞ്ഞു...

what happend amrutha pedippichittano?
no posts....

Shijith പറഞ്ഞു...

I saw your comment in "chithrakaran's" blog (http://chithrakaran.blogspot.com/2008/06/blog-post.html#comments). Smart answer to that blog. :)

Kavitha sheril പറഞ്ഞു...

:)