കവിത….
ക………..വി……….ത……
ക…………………………….?
വി……………………………?
ത……………………………..?
………………………………
കവിത?
ഉത്തരാധുനിക കവിത?
ഉത്തരം?
കവിത?
എങ്കിലിതും
കവിത തന്നെ.
എങ്കില്‍ ഞാനുമൊരു
കവി തന്നെ.
ഒരു ഉത്തരോത്ത-
രാധുനിക കവി.
---------------------------
ചില ചേട്ടന്മാരുടെയും ചേച്ചിമാരുടെയും കവിത വായിച്ചപ്പോ നിക്കും കവിതയെഴുതാന്‍ മുട്ടി... എങ്ങനെണ്ട്? ഇതിനെങ്ങാനും കളിയാക്കി ആരേലും കമന്റിയാല് യെന്റെ ബ്ലോഗു ബരംബര ദെയ്വങ്ങളാണേ ഞാന്‍ പ്രതികാരം ചെയ്യും. (നല്ല കമന്റിന് പല്ലിമുട്ടായി മേടിച്ച് തരാട്ടോ)
അപ്പള് ഞാനാരാ...? “ഗവിയിത്രി”
(യെനിക്ക് രോമാഞ്ചം വര്ണ്.)
2008 ഓഗസ്റ്റ് 31, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
24 അഭിപ്രായങ്ങൾ:
അപ്പള് ഞാനാരാ...? “ഗവിയിത്രി”
(യെനിക്ക് രോമാഞ്ചം വര്ണ്.)
എങ്ങനെണ്ട്? ഇതിനെങ്ങാനും കളിയാക്കി ആരേലും കമന്റിയാല് യെന്റെ ബ്ലോഗു ബരംബര ദെയ്വങ്ങളാണേ ഞാന്‍ പ്രതികാരം ചെയ്യും. (നല്ല കമന്റിന് പല്ലിമുട്ടായി മേടിച്ച് തരാട്ടോ)
ഇജ്ജാതി സാതനങ്ങളും കൊണ്ട് അന്നെ ഈ പൂലോകത്തിനി കാണ്ടാമ്പാടൂല്ല അറാമ്പെറപ്പേ.
ഇനി ഇത്തരം "ഗവിത" എഴുതിയാല്‍ നല്ല ചുട്ട പെട വച്ചു തരും...കേട്ടോ..പോയിരുന്നു നാലക്ഷരം പഠിക്ക് പെണ്ണെ...!!!!
അല്ല,പിന്നെ..
ഹല്ല ഗവിയത്രീ.. സംഗതി കൊള്ളാം കെട്ടോ.. ഇത് നല്ല ഗമന്റ് മിട്ടായി കിട്ടുംന്ന് കരുതീട്ടല്ല. ഈ തൊലിഗ്ഗ്ട്ടി അപാരം തന്നെ. ഉത്തരാധുനിക ഗവിതക്ക് ഒരു നിർവ്വചനം കിട്ടിയ സ്ഥിതിക്ക് ഇനി ആ വഴിയൊന്ന് പയറ്റിയാലോ എന്നാലോചിക്കുകയാ......
ഗവിയത്രിക്ക് ആശംസകൾ
കൊള്ളാലോ വീഡിയോണ്..!
മുന്‍പ് മീന്‍ കച്ചോടാരുന്നാ..അപ്പീ..
കണ്ടുപിടിച്ചേ.........യ്...
കവിതയെഴുതിയേ.....യ്...
ന്നാലും അന്റെ ഒരു കഴിവേ..
ആകാശവാണി തുനിഞ്ഞാ എന്തൊ ഇല്ലാന്നു പണ്ടാരൊ പറഞ്ഞിടുണ്ട്..;)
പ്രതികാരം എന്നോട് മാത്രം ചെയ്താ മതി..കുടുമ്മത്തുള്ളോരെ പറയല്ലെ ചെല്ലാ..
എനിക്കിപ്പളും ഐ ലബ് യൂ തന്നെയാ..;)
സ്മിതേച്ചീ, കഷ്ടായീട്ടോ.
എത്ര ബുദ്ധിമുട്ടീട്ടാ ത് എഴുതീതെന്നറ്യോ.. വെച്ചിട്ടുണ്ട്.ജാഗ്രതൈ..!
“കോണ”വതിയാരേ.. ധൈര്യണ്ട് ച്ചാല്‍ നേരെ വാ.
നരിക്കുനിച്ചേട്ടനെ ഇഷ്ടായി. ചേട്ടന് മാത്രെ എന്നിലെ ഗവിയിത്രിയെ തിരിച്ചഞ്ഞത്. ദാങ്ങ്സ്.
രാമേട്ടാ, ദാങ്ങ്സ്.
പ്രയാസിച്ചേട്ടന്, ചേട്ടനോട് ഐ ഡ്ബ്ല്യൂ... ഉം...മ്മ. (വീടിന്റെ മുന്നിലൂടെ മീനെയ്റ്റീല് ഒരു ചേട്ടന് മീന്‍ പൂ..ഹോയ് ന്ന് വിളിച്ച് കൊണ്ട് പോക്വേ.. ഞങ്ങള്‍ വാങ്ങാറില്ലാച്ചാലും ന്നെ കണ്ടാലാ ചേട്ടന്റെ ഒരു വിളീണ്ട്, അതിക്കിഷ്ടാ.. അതോണ്ടാവും. ത് ആരോടും പറയല്ലേ, അതോണ്ടാ ബ്രായ്ക്കറ്റിലിട്ടത്)
ഈ കവിത അവാര്‍ഡ് കമ്മിറ്റിക്കു അയച്ചു കൊടുക്കണം... എന്നിട്ടു പറയണം " ഓ.ന്.വി യുടേയും അക്കിത്തത്തിന്റെയും മറ്റും കവിതകളുടെ കൂടെ എന്റെ കവിതയും മത്സരിക്കുന്നേ...യ്"
ടേം ഡ ഡേം............... ഞാനാ കൊണവതിയാരം. കൊട് എനിക്കും ഒരുമമമമമമമമമമമ.... ഞാന്‍ പൊയ്ക്കോളാം
നല്ല ആക്ഷേപഹാസ്യം. ഇഷ്ടപ്പെട്ടു.
ആ ബ്ലൂമേഗൊക്കാര് കാണണ്ട ഈ “ഗവിയിത്രി”യെ!
സ്മിജ,
കവിത നന്നായിട്ടുണ്ട്.
ഭംഗിവാക്ക് പറഞ്ഞതല്ല. പണ്ട് കാളിദസനും ഇതുപോലെയുള്ള സമസ്യകൾ കവിത ആയി എഴുതിയിട്ടുണ്ട്.
ഉദാഹരണമായി. ടിം...ടിടിം...ടിം..ടിടിം.. വല്ലതും മനസ്സിലായോ ? പക്ഷേ സംഗതി സത്യമാണ്.
അങ്ങനെ നോക്കുമ്പോൾ താൻ വലിയ ഒരു കവയത്രിയാകും....
മുൻകൂർ ആശംസകൾ....
ഉത്തരോത്തരാധുനിക ഗവിയിത്രി............
keep it up
ഒരേ ദെവസ്സന്നെ രണ്ടാമതും കേറീത് സഗീറേട്ടന്റെ കവിത വായിക്കാനാട്ടോ.. വേറെ പല മരങ്ങോട, മരങ്ങോടിമാരേം വായിച്ചു... “പണ്ടാരടങ്ങാന്‍..“. ബോറടിച്ചപ്ല് ഒറങ്ങാനായിട്ടേയ്... “ഒരു ആത്മ സംതൃപ്തിക്കായ്..” കേറീതാ.. ഹാവൂ സമാധാനായീട്ടോ... മണി പ്ന്ത്രണ്ടായി.. നാളേം വരാട്ടോ.. ഒറപ്പായിട്ടും.. ഇത്ര നല്ല കവിതയെ ഈ കശ്മലന്മാര്... സഹിക്കണില്യാ സഗീറേട്ടാ.., സഹിക്കണില്യാ.. (അവാര്‍ഡ് ചേട്ടന് തെന്നെ...ഈ ബ്ലോഗ, ബ്ലോഗിമാര്ക്ക് ഞാനൊന്നും കൊടുക്കില്യാ, പണ്ടാരങ്ങള്..)
ഒരു ആത്മ സംതൃപ്തിക്കായ് മാത്രം അല്ല ....
ജീവിതത്തിന്റ്റെ നിത്യ സന്തോഷത്തിനും പറ്റിയ കവിതാ ..സഗീറേട്ടന്റെ കവിത
ആദ്യമൊരു തമാശയായിട്ടാണു തോന്നിയത്.. വീണ്ടും വായിച്ചപ്പോള്‍ വരികള്‍ക്കിടയില്‍ എന്തോ ഒന്നു
ഒളിഞ്ഞിരിപ്പില്ലേയെന്നൊരു സംശയം..കുഞ്ചന്‍ നമ്പ്യാരുടെ ആരായിട്ടു വരും....
ചേട്ടന്റെ കവിത കണ്ടില്ലേ സ്മിജമോളേ!
ഇവിടെയാണോ എല്ലാവര്ക്കും ഉമ്മ കിട്ടുന്ന സ്ഥലം? അതെങനെയാ ക്യൂവില്‍ നിക്കണോ, അതോ ഫോം വല്ലോം പൂരിപ്പിച്ചു കൊടുക്കണോ? അതോ ചുമ്മാ നിന്നാ മതിയോ ഇങ്ങോട്ടു വന്നു തന്നോളുമോ?
ഇതൊക്കെ കണ്ട് ഞാനും എഴുതി കവിത..ആകെ നാണക്കേടായി!
നിന്റെ ഒടുക്കത്തെ തൊലിക്കട്ടി...!
അമ്പമ്പോ കാണ്ടാ മുഗൃഗം നിന്റെ ആരാ...?
അമ്മായി അപ്പനാ ആങ്ങളയോ..?
ഈ കവിതക്ക് ഞാന്‍ അഭിപ്രായം പറേണില്യ. ഇതു വായിച്ചു വിലയിരുത്താന്‍ ഈയുള്ളൊന് പോര... :-D
നല്ലകവിത , ചൂടോടെ കാണാന്‍ പറ്റീല്യാന്നൊരു വെഷമേള്ളൂ..
എന്നിലെ ഗവിയിത്രിയെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ച യെല്ലാ ചേച്ചീ ചേട്ടന്മാര്ക്കും താങ്ക്സേ..
പിഷാരടി മാഷേ... ഞാന്‍ പീഡനത്തിന് കേസ്സ് കൊടുക്കും
കൊള്ളാം .. കലക്കി.. ഇനിയും ഇത്തരം ഗാവ്യങ്ങള് പ്രതീക്ഷിക്കുന്നു..
ഹായ് നല്ല ഗവിത......................
ഇനിയും ഇങ്ങനെയുള്ള ഗവിത എഴുതണേ.............................
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ