2008 ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

ബ്ലോഗന്മാരും ബ്ലോഗികളും.

സോറി.....
ഇക്ക് ഇപ്പോ ഒരു പുതിയ ആശയം തോന്നി. മ്മ്ടെ ബ്ലോഗില്‍ എഴുതുന്ന സാഹിത്യകാരി, കാരന്മാര്‍ക്കും ഒരു പേര്?

ഓപ്ഷന്‍ 1) ബ്ലോഗന്മാരും, ബ്ലോഗിമാരും..

2) ബ്ലോഗിത്യകാരന്‍, ബ്ലോഗിത്യകാരി...

3) ഇതൊന്നുമല്ലെങ്കില്‍ ‘ബ്ലൂ‘ ഗിത്യകാര, കാരിമാര്‍ (ചിലവന്മാര്‍ക്ക് ഇതേ ചേരൂ)

ഇതിലേതാച്ചാല്‍ സ്വയം തിരഞ്ഞെടുത്ത് അറിയിക്കണേ... ഭൂരിപക്ഷം നോക്കീട്ട് വേണം എനിക്കും ഒന്നെടുക്കാനേ.

2 അഭിപ്രായങ്ങൾ:

സ്മിജ പറഞ്ഞു...

ഹാ... ഹാ... ഹാ‍ാ.. (കോപ്പി റൈറ്റ് നടന്‍ പടന്നക്ക്) എങ്ങനെണ്ട് ന്റെ തല?

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

എനിക്കിഷ്ടം ഓപ്ഷന്‍ 2 ആണു കേട്ടോ..അഭിപ്രായം പറഞ്ഞതിനു കുഴപ്പം ഉന്ണ്ടോ സ്മിജാ